¡Sorpréndeme!

Mamangam Official Trailer Reaction - Mammootty | M Padmakumar | FilmiBeat Malayalam

2019-11-02 3,103 Dailymotion

Mammootty's maamangam trailer reaction

മമ്മൂക്കയുടെ മാമാങ്കം ട്രെയിലറിനെക്കുറിച്ച് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഗംഭീരം. ചരിത്ര സിനിമയ്ക്ക് വേണ്ട പൂര്‍ണ്ണത കാഴ്ചയിലും, ദൃശ്യ ഭംഗിയിലും ഒരുക്കിയാണ് മാമാങ്കം ട്രെയിലര്‍ എത്തിയിരിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി നിര്‍മ്മിച്ച്, എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.